ലോകകപ്പില്‍ സഞ്ജു എവിടെ കളിക്കും? ഉത്തരം ഇതാ

ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉറപ്പായും ഉണ്ടാകും

Credit : Social Media

ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലി ഓപ്പണറാകില്ല

രോഹിത് ശര്‍മയ്‌ക്കൊപ്പം യഷസ്വി ജയ്‌സ്വാള്‍ ഓപ്പണറാകും

Credit : Social Media

വിരാട് കോലിക്ക് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഇറങ്ങാനാണ് സാധ്യത

Credit : Social Media

നാലാം നമ്പറില്‍ ക്രീസിലെത്തുന്ന സഞ്ജുവിനു ശേഷമായിരിക്കും ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് എത്തുക

Credit : Social Media

അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ആറാമനായി ശിവം ദുബെയും ക്രീസിലെത്തും

Credit : Social Media

രവീന്ദ്ര ജഡേജയോ അക്ഷര്‍ പട്ടേലോ ആയിരിക്കും ഏഴാം നമ്പറില്‍

Credit : Social Media

കുല്‍ദീപ് യാദവ് ആയിരിക്കും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍

Credit : Social Media

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പേസ് നിരയില്‍ ഉണ്ടാകും

Credit : Social Media

ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചോ?

Follow Us on :-