ഞാൻ ലാലേട്ടനെ പോലെ,ഹീറോ മാത്രമല്ല, എല്ലാ റോളും പോകും, ഇടയ്ക്ക് വില്ലനാകണം, ഇടയ്ക്ക് ജോക്കർ: സഞ്ജു സാംസൺ

തന്റെ കരിയറിനെ നടന്‍ മോഹന്‍ലാലുമായി ഉപമിച്ചുകൊണ്ടാണ് സഞ്ജു പ്രതികരിച്ചത്. കരിയറില്‍ വ്യത്യസ്ത റോളുകളുമായി പൊരുത്തപ്പെടാന്‍ മോഹന്‍ലാലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സഞ്ജു

അഭിറാം മനോഹർ
വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (13:48 IST)
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങില്‍ സഞ്ജു സാംസണെ തഴഞ്ഞതിന് പിന്നാലെ വൈറലായി സഞ്ജുവിന്റെ വാക്കുകള്‍. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പായി സഞ്ജയ് മഞ്ജരേക്കറുമായി നടത്തിയ സംഭാഷണത്തില്‍ സഞ്ജു പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.
 
തന്റെ കരിയറിനെ നടന്‍ മോഹന്‍ലാലുമായി ഉപമിച്ചുകൊണ്ടാണ് സഞ്ജു പ്രതികരിച്ചത്. കരിയറില്‍ വ്യത്യസ്ത റോളുകളുമായി പൊരുത്തപ്പെടാന്‍ മോഹന്‍ലാലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു. അടുത്തിടെ ലാലേട്ടന് രാജ്യത്തിന്റെ വലിയ അംഗീകാരം ലഭിച്ചു. കഴിഞ്ഞ 30-40 വര്‍ഷമായി അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. നായകവേഷം മാത്രമെ ഞാന്‍ ചെയ്യു എന്ന് പറയാനാകില്ല. എനിക്ക് വില്ലനാകണം, ഒരു ജോക്കര്‍ ആകണം. എല്ലാ രീതിയിലും കളിക്കണം. ഓപ്പണറായി റണ്‍സ് നേടിയിട്ടുണ്ട്. ടോപ്പ് 3യില്‍ മാത്രം മികച്ചവനെന്ന് പറയാനാവില്ല. ഇതും പരീക്ഷിക്കട്ടെ സഞ്ജു പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

ശര്‍ദുല്‍ താക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍

India vs South Africa, 1st Test: എറിഞ്ഞിട്ട് ബുംറയും കുല്‍ദീപും; ദക്ഷിണാഫ്രിക്ക പ്രതിരോധത്തില്‍, അഞ്ച് വിക്കറ്റ് നഷ്ടം

അടുത്ത ലേഖനം
Show comments