Publish Date: Mon, 08 Sep 2025 (17:14 IST)
Updated Date: Mon, 08 Sep 2025 (17:11 IST)
പത്തനംതിട്ട : യുവതിക്ക് മോശമായ മെസേജ് അയച്ചു എന്ന പരാതിയെ തുടർന്നു സീനിയർ പോലീസ് ഓഫീസ് നസ്റൻഡ് ചെയ്തു.അടൂർ പോലീസ്റ്റേഷനിലെ സിനിയർ പോലീസ് ഓഫീസർ സുനിലിനെതിരെയാണ് വകുപ്പ് തല നടപടി ഉണ്ടായത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ തിരുവല്ല പോലീസ് കേസെടുക്കുകയും തുടർന്ന് അന്വേഷണ വിധയേമായി ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.