Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ്‌: കൊച്ചിയെ വീഴ്‌ത്തി മുംബൈ ഫൈവ്‌സ് ജേതാക്കള്‍

പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ കിരീടം മുംബെ ഫൈവ്‌സിന്

പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ്‌: കൊച്ചിയെ വീഴ്‌ത്തി മുംബൈ ഫൈവ്‌സ് ജേതാക്കള്‍
, തിങ്കള്‍, 25 ജൂലൈ 2016 (10:27 IST)
പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ കിരീടം മുംബെ ഫൈവ്‌സിന്. ഇന്നലെ പനജയില്‍ നടന്ന ഫൈനലില്‍ കൊച്ചി ഫൈവ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് റയാന്‍ ഗിഗ്‌സിന്റെ മുംബൈ ഫൈവ്‌സ് ഫുട്‌സാല്‍ കിരീടം സ്വന്തമാക്കിയത്. 
 
ഇരു ടീമുകളും നിശ്‌ചിത സമയത്ത്‌ 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ ഗിഗ്‌സ് ഉള്‍പ്പടെയുള്ള മൂന്നു താരങ്ങള്‍ കിക്ക്‌ പാഴാക്കിയെങ്കിലും അവസാന ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിന്റീസിനെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം; അശ്വിന്‍ മാന്‍ ഓഫ് ദി മാച്ച്