Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഫാസ്റ്റിങ് ഷുഗര്‍, ഭക്ഷണശേഷമുള്ള ഷുഗര്‍, മൂന്ന് മാസത്തെ ഷുഗറിന്റെ ശരാശരി അളവ് എന്നിങ്ങനെ മൂന്ന് ടൈപ്പ് പരിശോധനയും നടത്തിയിരിക്കണം

രേണുക വേണു
വെള്ളി, 14 നവം‌ബര്‍ 2025 (14:00 IST)
World Diabetes Day: പ്രായമായവര്‍ മാത്രമല്ല ചെറുപ്പക്കാരും കൃത്യമായ ഇടവേളകളില്‍ പ്രമേഹ പരിശോധന നടത്തിയിരിക്കണം. അതേസമയം തോന്നിയ പോലെ നടത്തേണ്ട ഒന്നല്ല ഷുഗര്‍ ടെസ്റ്റ്. അതിനു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്.
 
ഫാസ്റ്റിങ് ഷുഗര്‍, ഭക്ഷണശേഷമുള്ള ഷുഗര്‍, മൂന്ന് മാസത്തെ ഷുഗറിന്റെ ശരാശരി അളവ് എന്നിങ്ങനെ മൂന്ന് ടൈപ്പ് പരിശോധനയും നടത്തിയിരിക്കണം. ഇതില്‍ ഏതെങ്കിലും ഒരു രീതി മാത്രം പരിശോധിച്ചതു കൊണ്ട് നിങ്ങളുടെ പ്രമേഹനില കൃത്യമായി അറിയാന്‍ സാധിക്കില്ല. 
 
ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ചായ പോലും കുടിക്കാന്‍ പാടില്ല. വേണമെങ്കില്‍ അല്‍പ്പം വെള്ളം മാത്രം കുടിക്കാം. ചായ കുടിച്ച ശേഷം ഫാസ്റ്റിങ് ഷുഗര്‍ പരിശോധിക്കുന്നത് മണ്ടത്തരമാണ്.
 
ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ചുരുങ്ങിയത് എട്ട് മണിക്കൂര്‍ നേരമെങ്കിലും വയര്‍ കാലിയായിരിക്കണം. രാവിലെ ആറിനും എട്ടിനും ഇടയില്‍ ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതാണ് അഭികാമ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

അടുത്ത ലേഖനം
Show comments