Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെജിറ്റബിള്‍ സ്റ്റൂ

വെജിറ്റബിള്‍ സ്റ്റൂ

WEBDUNIA

ചേര്‍ക്കേണ്ട ഇനങ്ങള്‍:

കാരറ്റ് 2 എണ്ണം
ഉരുളക്കിഴങ്ങ് 2 എണ്ണം
ഗ്രീന്‍ പീസ് 1/2 കപ്പ്
ബീന്‍സ് 10 എണ്ണം
ഏലയ്ക്ക 3 എണ്ണം
വെള്ളം 3 കപ്പ്
സവാള 1 എണ്ണം
തേങ്ങാപ്പാല്‍ 1/2 കപ്പ്
എണ്ണ 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 1 കഷ്ണം
കുരുമുളക് 15 എണ്ണം
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം :

എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ്, സവാള, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാ‍റു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.

Share this Story:

Follow Webdunia malayalam