വെങ്കടേഷിനെ റിലീസ് ചെയ്ത് ലേലത്തിൽ വാങ്ങണം, കൊൽക്കത്തയ്ക്ക് ഉപദേശവുമായി ആരോൺ ഫിഞ്ച്

അഭിറാം മനോഹർ
ബുധന്‍, 12 നവം‌ബര്‍ 2025 (15:49 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ താരലേലത്തിന് മുന്‍പായി സ്റ്റാര്‍ പ്ലെയര്‍ വെങ്കടേഷ് അയ്യരെ റിലീസ് ചെയ്യണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ച്. 23.75 കോടിയെന്ന ഭീമമായ വിലയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത നിലനിര്‍ത്തിയത്. എന്നാല്‍ അയ്യരുടെ സമീപകാല പ്രകടനങ്ങള്‍ ഈ വിലയോട് പൊരുത്തപ്പെടുന്നതല്ലെന്ന് ഫിഞ്ച് പറയുന്നു.
 
വെങ്കടേഷ് അയ്യര്‍ കഴിവുള്ള മാച്ച് വിന്നറാണ്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ 11 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ബാറ്റിംഗ് റോളില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ബാധിച്ചു. അയ്യരെ റിലീസ് ചെയ്യുകയാണെങ്കില്‍ ലേലത്തില്‍ വലിയ തുക കൈവശം വെയ്ക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കും. വേണമെങ്കില്‍ താരത്തെ തന്നെ കുറഞ്ഞ വിലയ്ക്ക് തിരികെയെത്തിക്കാനും കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്താനും കൊല്‍ക്കത്തയ്ക്ക് സാധിക്കും. ഫിഞ്ച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ravindra Jadeja: ചെന്നൈ വിട്ട് വരാം, ഒരൊറ്റ നിബന്ധന, രാജാസ്ഥാനില്‍ ജഡേജയെത്തുന്നത് ഒരൊറ്റ ഉറപ്പിന്റെ ബലത്തില്‍?

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കും, ഓപ്പണറായി ജയ്സ്വാൾ എത്താൻ സാധ്യത

സാം കറനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ രാജസ്ഥാൻ വിദേശതാരത്തെ കൈവിടണം, സഞ്ജു ട്രേഡിൽ വീണ്ടും തടസ്സം

ഇന്ത്യൻ ടീമിൽ കളിക്കണോ, വിജയ് ഹസാരെയും കളിക്കണം, രോഹിത്തിനും കോലിയ്ക്കും ബിസിസിഐയുടെ നിർദേശം

സെഞ്ചുറിയില്ലാതെയുള്ള അലച്ചിൽ തുടരുന്നു, വിരാട് കോലിക്കൊപ്പം ഇടം പിടിച്ച് ബാബർ അസം

അടുത്ത ലേഖനം
Show comments