കടിക്കാന്‍ വരുന്ന പട്ടിയെ സത്യവാങ്മൂലം അനുസരിച്ച് നേരിടാന്‍ സാധിക്കില്ല; അക്രമകാരികളായ നായകളെ കൊല്ലാം: കെ ടി ജലീല്‍
അക്രമികാരികളായ തെരുവുനായകളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നതാണ് മന്ത്രി കെ ടി ജലീല്‍.
അക്രമികാരികളായ തെരുവുനായകളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നതാണ് മന്ത്രി കെ ടി ജലീല്‍. നിയമക്കുരുക്ക് ഒഴിവാക്കുന്നതിനാണ് നായകളെ കൊല്ലില്ലെന്ന നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമികാരികളായ നായകളെ കൊല്ലുമ്പോള്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കേണ്ട കാര്യമില്ല. കടിക്കാന്‍ വരുന്ന പട്ടിയെ സത്യവാങ്മൂലം അനുസരിച്ച് നേരിടാന്‍ സാധിക്കില്ല. നായകളെ വന്ധ്യം കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു