Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്പൂതിരിയും മകനും

നമ്പൂതിരിയും മകനും
, വെള്ളി, 24 ഒക്‌ടോബര്‍ 2008 (09:49 IST)
PROPRO
ക്രിസ്‌തീയ മാനേജ്മെന്‍റ് സ്കൂളുകള്‍ വിദ്യാഭ്യാസത്തിനും അച്ചടക്കത്തിനും ഏറെ പേരു കേട്ടതാണ്. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാതെ നടന്ന മകനെ നമ്പൂതിരി ക്രിസ്ത്യന്‍ മിഷനറി സ്കൂളില്‍ ചേര്‍ത്തത്‌ ഫലം കണ്ടു.

നമ്പൂതിരി: നീ ഇപ്പോള്‍ നന്നായി പഠിക്കുന്നുണ്ടല്ലോ. നിനക്കിതെങ്ങനെ സാധിച്ചു?

മകന്‍: അവിടുത്തെ സാറന്മാര്‍ ഒട്ടും മോശക്കാരല്ല. സ്കൂളിന്‍റെ വാതിക്കല്‍ത്തന്നെ ഒരാളെ കുരിശില്‍ തറച്ചു നിര്‍ത്തിയിട്ടുണ്ട്‌. പിന്നെ എനിക്കെന്തു ചെയ്യാനൊക്കും?

Share this Story:

Follow Webdunia malayalam