Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാഹ്മണ സ്ത്രീയുടെ ബ്രാ

ബ്രാഹ്മണ സ്ത്രീയുടെ ബ്രാ
, തിങ്കള്‍, 8 ജൂണ്‍ 2009 (19:40 IST)
ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഉണ്ണിനമ്പൂതിരി വാക്കുകള്‍ എഴുതി പഠിക്കുകയാണ്. ‘ബ്രാഹ്‌മണസ്ത്രീ’ എന്നെഴുതുവാന്‍ നോക്കിയിട്ട് ‘ബ്രാ’ എന്ന അക്ഷരം എത്ര ശ്രമിച്ചിട്ടും കുട്ടിക്ക് വഴങ്ങിയില്ല.

“ബ്രാഹ്മണസ്ത്രീയുടെ ‘ബ്ര’ എങ്ങനെയാണച്ഛാ?”

ഉണ്ണിനമ്പൂതിരി അച്ഛനോട് ചോദിച്ചു.

“മറ്റെല്ലാ സ്ത്രീകളുടെയും ബ്രാ പോലെ തന്നെയാണുണ്ണീ” - അച്ഛന്‍ നമ്പൂതിരി മറുപടി പറഞ്ഞു.

Share this Story:

Follow Webdunia malayalam