Webdunia - Bharat's app for daily news and videos

Install App

ജൈനര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ തീരുമാനം

Webdunia
ചൊവ്വ, 21 ജനുവരി 2014 (16:13 IST)
PRO
ജൈനമത വിശ്വാസികളെ ന്യൂനപക്ഷമായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇവര്‍ക്ക് ലഭ്യമാക്കുന്ന ഈ തീരുമാനം കേന്ദ്ര മന്ത്രിസഭയാണ് എടുത്തത്.

പതിനൊന്ന് സംസ്ഥാനങ്ങള്‍ ജൈനമതവിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നുണ്ടെങ്കിലും ദേശീയാടിസ്ഥാനത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിരുന്നില്ല.പുതിയ തീരുമാനത്തോടെ എല്ലാ പദ്ധതികളിലും ന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള തുകയുടെ 15 ശതമാനത്തിന് ജൈനര്‍ക്കുകൂടി അവകാശമുണ്ടായിരിക്കും.

മറ്റുള്ളവര്‍ക്ക് സംവരണം അനുവദിക്കാതെ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അവകാശം ലഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാകും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധന

Show comments