Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയ തീരുമാനമായിരുന്നില്ല: ഷിന്‍ഡെ

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയ തീരുമാനമായിരുന്നില്ല: ഷിന്‍ഡെ
മുംബൈ , തിങ്കള്‍, 25 മെയ് 2015 (14:17 IST)
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നുവെന്ന ഒമര്‍ അബ്ദുള്ളയുടെ വാദത്തെ തള്ളി മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.

സുപ്രീം കോടതി ഉത്തരവ് പ്രഖ്യാപിച്ചിരുന്നതാണ്. സുപ്രീം കോടതിയില്‍ കേസ് അഫ്സല്‍ ഗുരുവിനെതിരായിരുന്നു. ദയാ ഹര്‍ജിയും നിരസിക്കപ്പെട്ടിരുന്നു. ഈ കാര്യങ്ങളൊക്കെ പരിഗണിച്ചാണ് ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നില്ല ഷിന്‍ഡെ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam