നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രനാകണമെങ്കില്‍ വിവാഹം കഴിക്കരുതെന്ന് സുപ്രീം കോടതി

ഒരാള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് 'അസാധ്യമാണ്' എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ പ്രസ്താവന.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഓഗസ്റ്റ് 2025 (18:53 IST)
പൂര്‍ണ്ണമായും സ്വതന്ത്രമായി' തുടരാന്‍ ആഗ്രഹിക്കുന്നവര്‍ വിവാഹത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി. വിവാഹബന്ധത്തില്‍ തുടര്‍ന്നുകൊണ്ട്  ഒരാള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് 'അസാധ്യമാണ്' എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ പ്രസ്താവന. 
 
ദാമ്പത്യം തുടരുമ്പോള്‍, ഒരു ഭര്‍ത്താവിനോ ഭാര്യക്കോ 'മറ്റേയാളുടെ ഇണയില്‍ നിന്ന് സ്വതന്ത്രയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പറയാന്‍ കഴിയില്ല. അത് അസാധ്യമാണ്. വിവാഹം എന്നാല്‍... രണ്ട് ആത്മാക്കളുടെ, വ്യക്തികളുടെ ഒത്തുചേരലാണ്. അപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ സ്വതന്ത്രരാകാന്‍ കഴിയും?' രണ്ട് കുട്ടികളുള്ള വേര്‍പിരിഞ്ഞ ദമ്പതികളുടെ തര്‍ക്കം കേള്‍ക്കുന്നതിനിടെയാണ്  ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഇതക്കുറിച്ച് ചോദിച്ചത്. 
 
അതോടൊപ്പം തന്നെ ആരെങ്കിലും പൂര്‍ണ്ണമായും സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ വിവാഹത്തില്‍ പ്രവേശിക്കരുതന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments