Webdunia - Bharat's app for daily news and videos

Install App

വിശ്രമവും ആഹാരവുമില്ലാതെ അഭിനയം, യുവനടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Webdunia
ശനി, 23 നവം‌ബര്‍ 2019 (13:27 IST)
കൃത്യസമയത്ത് വിശ്രമവും ആഹാരവുമില്ലാതെ ജോലി ചോയ്ത യുവനടി. ഗുരുതരാവസ്ഥയിൽ അശുപത്രിയിൽ. ടെലിവിഷൻ താരമായ ഗഹാന വസിഷ്ടയാണ് അഭിനയിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഗഹാനയുട്രെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്
 
രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതോടെ പക്ഷാഘാതവും ഹൃദയസ്തംഭനവും സംഭവിക്കുകയായിരുന്നു. യുവനടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നതാണ് അപകടം വർധിപ്പിക്കുന്നത്. നിലവിൽ ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഗഹാന. കൃത്രിമ ശ്വാസോപകരണങ്ങളുടെ സഹായത്തോടെയാണ് തലച്ചോറിലേക്ക് ഓക്സിജൻ എത്തിക്കുന്നത്.
 
48 മണിക്കൂർ കൃത്യമായി ആഹരം കഴിക്കാതെയും വിശ്രമം എടുക്കാതെയുമാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതോടെ രക്തസമ്മർദ്ദം അപകടകരമായ രീതിയിലേക്ക് കുറയുകയും. പ്രമേഹം ഉയരുകയുമായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷണം കഴിക്കുന്നതിന് പകരം എനർജി ഡ്രിങ്കുകൾ കുടിച്ചതാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. ഗഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പൾസ് ഉണ്ടായിരുന്നില്ല. ഇതോടെ ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments