Webdunia - Bharat's app for daily news and videos

Install App

പരിശീലകരുടെ ഒഴിവ്‌

Webdunia
ചൊവ്വ, 26 ജനുവരി 2010 (17:39 IST)
സര്‍വ്വശിക്ഷാ അഭിയാന്‍റെ കീഴില്‍ ജില്ലകളിലെ വിവിധ ബി ആര്‍ സി കളില്‍ പരിശീലകരുടെ ഒഴിവിലേക്ക്‌ ഗവണ്‍മെന്‍റ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക്‌ അപേക്ഷിക്കാം. മൂന്നു വര്‍ഷത്തെ സര്‍വ്വീസ്‌ നിര്‍ബന്ധമായും ഉണ്ടാവണം.

പ്രൊട്ടക്ടഡ്‌ അദ്ധ്യാപകര്‍ക്ക്‌ അര്‍ഹതയില്ല. അതത്‌ ജില്ലകളില്‍ നിന്നും മറ്റ്‌ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷ പരിഗണിക്കും. അതത്‌ ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനതീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവന കാലയളവ്‌, വിദ്യാഭ്യാസയോഗ്യത, മാതൃവിദ്യാലയം, ജോലിചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപന മേലധികാരി സാക്‌ഷ്യപ്പെടുത്തണം.

അപേക്ഷ സ്റ്റേറ്റ്‌ പ്രോജക്ട്‌ ഡയറക്ടര്‍, സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്‌ എസ് എ), എസ്‌ എസ്‌ എ ഭവന്‍, നന്ദാവനം, തിരുവനന്തപുരം-695 033 വിലാസത്തില്‍ ഫെബ്രുവരി 15നകം ലഭിക്കണം. അപേക്ഷാഫോറത്തിന്‍റെ മാതൃക ജില്ലാ പ്രോജക്ട്‌ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ ഓഫീസില്‍ ലഭിക്കും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

Show comments