Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിനു പിന്നിലെ രഹസ്യം!

Webdunia
IFMIFM
വ്യത്യസ്തതയാണ് പരസ്പരാകര്‍ഷണത്തിനും പ്രണയത്തിനും വഴിവയ്ക്കുന്നതെന്ന വിശ്വാസം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.

ഒരേ സ്വഭാവ സവിശേഷതകള്‍ ഉള്ളവരാണ് പ്രണയത്തില്‍ വിജയിക്കുന്നവരെന്നും വിവാഹിതരായി സന്തോഷകരമായ കുടുംബ ജീ‍വിതം നയിക്കുന്നവരെന്നുമാണ് ഒരു പുതിയ പഠനം തെളിയിക്കുന്നത്.

ദാമ്പത്യ വിജയത്തിന് ഈ സമമനസ്കത ഏറെ ഗുണം ചെയ്യുമത്രേ. ജേണല്‍ ഓഫ് പേഴ്സണാലിറ്റി ആന്‍ഡ് ഇന്‍ഡ്യൂജുവല്‍ ഡിഫറന്‍സസിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

വ്യത്യസ്ത സ്വഭാവമുള്ളവര്‍ പരസ്പ്രം ആകൃഷ്ടരായേക്കാം. അത് താല്‍ക്കാലിക പ്രതിഭാസമാണ്. ഇവര്‍ ഒന്നിച്ചാലും പിരിയാന്‍ സാദ്ധ്യത അധികവുമാണ്.

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

Show comments