Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിന്‍റെ വാസ്തുശാസ്ത്രം

Webdunia
ബുധന്‍, 17 സെപ്‌റ്റംബര്‍ 2008 (15:43 IST)
IFMIFM
പുതിയ വീടുമാറ്റം നിങ്ങളുടെ ദാമ്പത്യത്തിലെ പ്രണയ നിമിഷങ്ങള്‍ക്ക് അന്ത്യംകുറിച്ചോ. സംശയിക്കേണ്ട. ശരണം വാസ്തുശാസ്ത്രം തന്നെ. അകത്തളങ്ങളുടെ മാന്ത്രിക ശാസ്ത്രം തന്നെയാണത്രേ വാസ്തു ശാസ്ത്രം.

വാസ്തുവിന് വീട്ടിനുള്ളില്‍ പ്രണയങ്ങളെ തിരുത്തിക്കുറിക്കാന്‍ കഴിയുമെന്നാണ് വിദദ്ധര്‍ പറയുന്നത്. വാസ്തു ശാസ്ത്രപ്രകാരം കുഴപ്പങ്ങള്‍ നിലനിന്നാല്‍ അതു നിങ്ങളുടെ പ്രണയ വികാരത്തെ മാറ്റിമറിക്കും. വികാരങ്ങളെ അത്രകണ്ടു സ്വാധീനിക്കാന്‍ കഴിവുണ്ട് വാസ്തുവിന്.

നിങ്ങളുടെ ജീവിതത്തിനെ അനുസ്യൂത പ്രവാഹം പോലെ മനോഹരമാക്കാനും, അനാവശ്യ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും വാസ്തുല്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ക്കു കഴിയും. മനസ്സില്‍ സന്തോഷവും, സമാധാനവും സംതൃപ്തിയും നിറയ്ജ്ജാന്‍ വാസ്തുവിനു കഴിവുണ്ട്.

നിങ്ങളുടെ ബെഡ്‌റൂമിലെ അലങ്കാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതു തന്നെ ചിലപ്പോള്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം. ദിശകള്‍ക്കു വലിയ പ്രാധാന്യമാണ് വാസ്തുശാസ്ത്രത്തില്‍ ഉള്ളത്. ഊഷ്മളവും ഗുണകരവുമായ ഊര്‍ജ്ജ പ്രവാഹത്തിന് ശരിയായ വാസ്തുരീതിയിലൂടെ കഴിയുന്നു.

ആരോഗ്യവും മാനസികസ്വാസ്ഥ്യവും ജീവിതത്തില്‍ ഏറ്റവും പ്രധാനമാണ്. ഇവയുണ്ടെങ്കില്‍ മറ്റു കാര്യങ്ങളും നന്നാവും. ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള വാസ്തുശാസ്ത്രത്തിന് ബന്ധങ്ങളെയും പൊളിച്ചുപണിയാന്‍ കഴിയും.

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

Show comments