Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുവാരസ് ഇംഗ്ലണ്ടിലെ താരം

സുവാരസ് ഇംഗ്ലണ്ടിലെ താരം
ലണ്ടന്‍ , ചൊവ്വ, 6 മെയ് 2014 (10:03 IST)
ലൂയി സുവാരസ് ഇംഗ്ലണ്ട് ഫുട്ബോളിന്റെ തലപ്പത്ത്. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷനാണ് ലിവര്‍പൂള്‍ സ്ട്രൈക്കറെ ഈ നേട്ടത്തിലേക്ക് തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ട് താരവും ലിവര്‍പൂള്‍ നായകനുമായ സ്റ്റീവന്‍ ജെറാര്‍ഡിനെ മറികടന്നാണ് സുവാരസ് താരമായത്. 300ഓളം മാധ്യമപ്രവര്‍ത്തകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

Share this Story:

Follow Webdunia malayalam