Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏ​ഴാം ഗെയിമിലും ആനന്ദിന് സമനില

ഏ​ഴാം ഗെയിമിലും ആനന്ദിന് സമനില
സോച്ചി​ , ചൊവ്വ, 18 നവം‌ബര്‍ 2014 (10:35 IST)
ഇന്ത്യയുടെ വിശ്വനാഥന്‍ ആ​ന​ന്ദും നോര്‍വെയുടെ മാ​ഗ്ന​സ് ​കാൾ​സ​ണും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ലോ​ക​ ​ചെ​സ് ​ചാ​മ്പ്യൻ​ഷി​പ്പി​ന്റെ​ ​ഏ​ഴാം​ ​റൗ​ണ്ട് ​പോ​രാ​ട്ട​ത്തിൽ സ​മ​നി​ല​. വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി​ ​ക​ളി​ച്ച​ ​കാൾ​സൺ​ 122മത്തെ നീക്കത്തി​ല്‍ സമനില പിടിക്കുകയായിരുന്നു.

ഇ​തോ​ടെ​ ​കാൾ​സ​ന് ​നാ​ല് ​പോ​യി​ന്റും​ ​ആ​ന​ന്ദി​ന് ​മൂ​ന്ന് ​പോ​യി​ന്റു​മാ​യി. പന്ത്രണ്ട് ഗെയിമുള്ള മത്സരത്തിലെ തുടര്‍ന്നുള്ള പോരാട്ടം ഇതോടെ കടുപ്പമായി മാറിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam