Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകര്‍പ്പന്‍ ഫീച്ചറുകളുമായി മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി ഇന്ത്യൻ വിപണിയിൽ

മൈക്രോമാക്സ് ഇന്‍ഫിനിറ്റി ഇന്ത്യയില്‍ പുറത്തിറക്കി

തകര്‍പ്പന്‍ ഫീച്ചറുകളുമായി മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി ഇന്ത്യൻ വിപണിയിൽ
, വ്യാഴം, 24 ഓഗസ്റ്റ് 2017 (09:52 IST)
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ കാന്‍വാസ് ഇന്‍ഫിനിറ്റി ഇന്ത്യന്‍ വിപണിയിലെത്തി. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്പന. 5.7 ഇഞ്ച് ഡിസ്പ്ലേയും 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമുള്ള ഈ ഫോണിന് 9999 രൂപയാണ് വില. 
 
ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഒ എസായ 7.0 നൂഗട്ടിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. സ്നാപ്ഡ്രാഗണ്‍ 425 ക്വാഡ്-കോര്‍ പ്രോസസര്‍, 3 ജിബി റാം, 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2900 എംഎഎച്ച്‌ ബാറ്ററി, 4ജി വിഒഎല്‍ടിഇ, വൈ ഫൈ, ജിപിഎസ് എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു; വെട്ടേറ്റ് മരിച്ചത് കേസിലെ രണ്ടാം പ്രതി വിപിന്‍