Webdunia - Bharat's app for daily news and videos

Install App

അദ്ദേഹമാണ് എന്റെ ജീവിതത്തിലെ ഹീറോ: മമ്മൂട്ടി

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (14:43 IST)
മെഗാസ്റ്റാർ മമ്മൂട്ടിയെ ഹീറോ ആയി കാണുന്ന നിരവധി ആരാധകരും നടീനടന്മാരും മലയാളത്തിലുണ്ട്. എന്നാൽ, എല്ലാവരും ആരാധിക്കുകയും ഹീറോ ആയി കാണുകയും ചെയ്യുന്ന മമ്മൂട്ടിയുടെ ജീവിതത്തിലെ ഹീറോ ആരാണെന്ന് അറിയുമോ? അദ്ദേഹത്തെ പിതാവ് തന്നെ. 
 
തന്നെ മറ്റുളളവര്‍ ബഹുമാനിക്കുന്ന ഒരു പദവയില്‍ എത്തിച്ചതിന് കാരണക്കാരനായ ആൾ തന്റെ വാപ്പ ആണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോല്‍സാഹനവും കൊണ്ടാണ് ഇന്ന് മറ്റുളളവര്‍ ബഹുമാനിക്കുന്ന പദവിയിലേക്ക് താനെത്തിയതെന്ന് മമ്മൂക്ക പറയുന്നു. 
 
തന്റെ ജീവിതത്തിലെ എറ്റവും വലിയ ഹീറോ ബാപ്പയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിതാവുളളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല. നമ്മള്‍ പിതാവാണ്. വാപ്പ എന്നെ വിട്ടുപോയി, ചെറുപ്പത്തിലെ എന്റെ എറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെ പോലെ ആകണമെന്ന് ആഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. മമ്മൂക്ക പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments