Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം, പക്ഷേ ലിസ്റ്റിൽ ഒന്നാം സ്ഥാനം മറ്റൊരാൾക്ക്: ബോളിവുഡ് നടി ഫ്‌ളോറ സൈനി

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (14:02 IST)
ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു കർവാൻ. കർവാൻ കണ്ട് നിരവധിയാളുകൾ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് സുന്ദരി ഫ്‌ളോറ സൈനിയും തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. 
 
ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഐഎഎന്‍എസുമായുള്ള അഭിമുഖത്തിനിടയിലാണ് നടി തുറന്ന് പറഞ്ഞത്.  കര്‍വാന്‍ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറുമൊത്ത് അഭിനയിക്കണം എന്നുള്ളത്. അദ്ദേഹം വളരെ സുന്ദരനാണ്. എനിക്ക് വളരെ ഇഷ്ട്‌പ്പെട്ടുവെന്ന് സൈനി പറയുന്നു. 
 
മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം എന്നുണ്ട്. പക്ഷേ എന്റെ ലിസ്റ്റില്‍ എപ്പോഴും ഒന്നാം സ്ഥാനം ദുല്‍ഖറിനാണ്. മലയാളത്തില്‍ അഭിനയിക്കണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. മലയാളത്തില്‍ അഭിനയിക്കില്ല എന്നൊരു തീരുമാനമൊന്നുമില്ലെന്ന് നടി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments