ടൊവിനോ തോമസ്- പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി!

ടൊവിനോ തോമസ്- പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി!

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (10:08 IST)
ബോളിവുഡ് താരങ്ങളിൽ ലിപ് ലോക്ക് സീനുകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട താരമാണ് ഇമ്രാൻ ഹാഷ്മി. ഇപ്പോഴിതാ, മലയാളത്തിനും ഒരു ഇമ്രാൻ ഹാഷ്മിയെ ലഭിച്ചിരിക്കുകയാണ്- ടൊവിനോ തോമസ്!. മായാനദിക്ക് ശേഷം ഇറങ്ങിയ ഒട്ടുമിക്കാൽ ടൊവിനോ ചിത്രങ്ങളിലും ലിപ് ലോക്ക് രംഗങ്ങൾ ഉണ്ടെന്നതാണ് സത്യം.
 
ഇതോടെ ട്രോളൻമാർ ടൊവിനോയെ പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി എന്നാണ് വിശേഷിപ്പിക്കുന്നത്. ആഷിഖ് അബുവിന്റെ മായാനദിയിൽ ടൊവിനോ-ഐശ്വര്യ ടീമിന്റെ ലിപ് ലോക്ക് സീനുകൾ ഏറെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു. 
 
ഇതിന് പിന്നാലെ ഇറങ്ങിയ അഭിയുടെ കഥയിലും ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നു. ഇപ്പോഴിതാ, തീവണ്ടിയിലും ലിപ് ലോക്ക് രംഗം കണ്ടതോടയൊണ് ട്രോളൻമാർ ട്രോളുകളുമായി രംഗത്തിറങ്ങിയത്. അടുത്തത് അനു സിതാര നായികയാകുന്ന ഒരു കുപ്രസിദ്ധ പയ്യനിലും ലിപ് ലോക്ക് ഉണ്ടോയെന്ന് ആരാധകർ ചോദിക്കുന്നു. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നതും ഇതാണ്. 
 
കഥ ആവശ്യപ്പെട്ടാല്‍, അത്രയേറെ ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ് ലോക്ക് രംഗങ്ങളോട് തനിക്ക് വിരോധമില്ല എന്ന് ടൊവിനോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് കാരണമാണ് ആ ചിത്രത്തിലെ സുരാജിന്റെ വേഷം മറ്റൊരു നടനിലേക്ക് പോയത്: വെളിപ്പെടുത്തലുമായി സംവിധായകൻ

ഇത് പ്രതീക്ഷകൾക്കുമപ്പുറം, പേരൻപ് വിസ്‌മയിപ്പിക്കും; വൈറലായി വീഡിയോ

ഫെബ്രുവരിയിൽ കുഞ്ചാക്കോ ബോബൻ ഏറ്റുമുട്ടുന്നത് മമ്മൂട്ടിയോട്!

ഒടുവില്‍ അത് സംഭവിക്കുന്നു, മമ്മൂട്ടി - രഞ്ജിത് ചിത്രത്തില്‍ മഞ്ജു വാര്യര്‍ !

സ്‌ത്രീകള്‍ സ്വകാര്യഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യരുത്; കാരണം നിസാരമല്ല

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

പൊലീസ് സഹായം തേടിയില്ല, 36കാരിയായ യുവതി ശബരിമല ദർശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

അടുത്ത ലേഖനം