Webdunia - Bharat's app for daily news and videos

Install App

മെസിക്കും സംഘത്തിനു പുതിയ കോച്ച് വരുന്നു; ഈ പരിശീലകന്‍ നിസാരക്കാരനല്ല!

മെസിക്കും സംഘത്തിനു പുതിയ കോച്ച് വരുന്നു; ഈ പരിശീലകന്‍ നിസാരക്കാരനല്ല!

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (20:15 IST)
ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കപ്പെട്ട അര്‍ജന്റീന പരിശീലകന്‍ സാംപോളിക്ക് പകരമായി പെറു പരിശീലകന്‍ റികാര്‍ഡോ ഗരേസ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

മുന്‍ അര്‍ജന്റീനന്‍ താരം കൂടിയായതും  36 വര്‍ഷത്തിന് ശേഷം പെറുവിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതാണ് റികാര്‍ഡോ ഗരേസയിലേക്ക് കണ്ണെറിയാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്. കോപ്പ അമേരിക്ക അടുത്തുവരുന്നതിനാല്‍ ഇക്കാര്യത്തില്‍ അതിവേഗത്തിലുള്ള തീരുമാനം സ്വീകരിക്കാനുള്ള നീക്കത്തിലാണ് എഎഫ്എ‍.

അതേസമയം, ഉടന്‍ തന്നെ അണ്ടര്‍ 20 ടൂര്‍ണമെന്റിനു വേണ്ടിയുള്ള പരിശീലകനെ അര്‍ജന്റീന പ്രഖ്യാപിക്കുമെന്നാണ് എഎഫ്എ വെളിപ്പെടുത്തിയത്. അവര്‍ തന്നെയാവുമോ അര്‍ജന്റീനയുടെ സ്ഥിരം പരിശീലകനെന്ന കാര്യത്തില്‍ ഉറപ്പില്ല.

മെയ് 2017ലാണ് സാംപോളി അര്‍ജന്റീനയുടെ ചുമതലയേല്‍ക്കുന്നത്. ഇദ്ദേഹത്തിനു കീഴില്‍ ടീം 15 മത്സരങ്ങളില്‍ ഏഴ് ജയവും നാല് സമനിലകളും നാല് തോല്‍വികളും വഴങ്ങി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

അമ്പയറും ഇമ്പാക്ട് പ്ലെയറുമടക്കം 13 പേരുള്ള മുംബൈയെ തോൽപ്പിക്കുക ഈസിയല്ല

Asuthosh Sharma: ബുമ്രയെ സ്വീപ്പ് ചെയ്ത് സിക്സടിക്കണമെങ്കിൽ അവൻ ചില്ലറക്കാരനല്ല, അശുതോഷ് ശർമയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

കോൺവെയും മുസ്തഫിസുറും പോയി, പകരം 36ക്കാരൻ റിച്ചാർഡ് ഗ്ലീസനെ ടീമിലെത്തിച്ച് ചെന്നൈ

ജയിച്ചാൽ സെമി, ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം, ലൂണ കളിക്കുമെന്ന് ഇവാൻ

Mumbai Indians: രോഹിത് ഭായി പറയട്ടെ, താൻ ഇടപെടേണ്ട, ഹാർദ്ദിക്കിനെ അവഗണിച്ച് ആകാശ് മധ്‌വാൾ

അടുത്ത ലേഖനം
Show comments