Webdunia - Bharat's app for daily news and videos

Install App

മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും കരിക്കിൻ വെള്ളം!

മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും കരിക്കിൻ വെള്ളം!

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (16:46 IST)
കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ എനർജി ലെവൽ കൂട്ടുമെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇത് കൂടാതെ ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങൾക്കും പ്രതിവിധിയുമാണ് കരിക്കിൻ വെള്ളം. ഒരു മായവും കലരാത്ത കരിക്കിൻ വെള്ളം ദിവസേന കുടിച്ചാൽ ശരീരത്തിന്റെ ആരോഗ്യത്തിൽ നല്ല മാറ്റം കാണാനാകും.
 
ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും കരിക്കിൽ വെള്ളം സഹായിക്കും. രാവിലെ വെറുംവയറ്റില്‍ കരിക്കിൻ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. തലവേദന അകറ്റുന്നതിന് ഏറ്റവും ഉചിതമായ ഒന്നുകൂടിയാണിത്.
 
കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണിത്‍. ഡയറ്റ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം. എന്നും ഇളനീര്‍ കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണിത്. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടുകളെല്ലാം മാറ്റി ചര്‍മ്മം കൂടുതല്‍ തിളമുള്ളതാക്കാനും കരിക്കിന്‍ വെള്ളം സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലബന്ധം കൊണ്ട് പൊറുതിമുട്ടിയോ, ഈ വഴികള്‍ പരിക്ഷിക്കൂ

ഭക്ഷണം കഴിച്ചയുടന്‍ ഷുഗര്‍ കുത്തനെ ഉയരുന്നുണ്ടോ, ഈ ഭക്ഷണങ്ങള്‍ സഹായിക്കും

ശരീരത്തിലെ മോശം കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഈ സപ്ലിമെന്റ് സഹായിക്കും

ആമാശയത്തില്‍ കാന്‍സര്‍ വരുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുതല്‍, കാരണം ഇതാണ്

വിറ്റാമിന്‍ ബി12ന്റെ കുറവ് ഉണ്ടായാല്‍ ഈ ഏഴുലക്ഷണങ്ങള്‍ ശരീരം കാണിക്കും

അടുത്ത ലേഖനം
Show comments