ന്യൂയോർക്ക്: വാട്ട്സാപ്പിൽ ഇനി ഓഡിയോ വീഡിയോ സപ്പോർട്ടിൽ ഗ്രൂപ്പ് കോളുകൾ ചെയ്യാം. ഗ്രൂപ്പ് കോളുകൾക്കായി മാത്രം ആപ്പുകൾ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഇടമായി ഇതോടെ വാട്ട്സാപ്പ് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആാൻഡ്രോയിഡ് ഐ ഓ എസ് പ്ലാറ്റ്ഫോമുകളിൽ ഇതിനായുള്ള അപ്ഡേഷൻ വാട്ട്സാപ്പ് ഉടൻ ലഭ്യമാക്കും. ഒരേസമയം നാലു പേർക്ക് ഗ്രൂപ് കോൾ ചെയ്യാനാകുന്ന വിധത്തിലാണ് ഗ്രൂപ്പ് കോൾ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
ഐ ഒ എസ് പ്ലാറ്റ്ഫോമിൽ ബീറ്റ വേർഷനായി നേരത്തെ തന്നെ പുതിയ സംവിധാനം നൽകിയിരുന്നു. സിഗ്നൽ കുറവുള്ള ഇടങ്ങളിലും സുഗമമായി ഗ്രൂപ് കോൾ ചെയ്യാവുന്ന തരത്തിലണ് പുതിയ സംവിധാനം രൂപകൽപൻ ചെയ്തിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.
രാഷ്ട്രീയക്കുരുക്കിൽ അകപ്പെട്ട് സി പി എം, തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിട്ടേക്കും
ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന് തെളീവ് നൽകാമെന്ന് പറഞ്ഞ് യുവതിയുമായി ഫെയിസ്ബുക്കിലൂടെ അടുത്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; സംഭവം ഇങ്ങനെ
രാജ്യത്തിന്റെ പ്രതിഷേധം ഗൂഗിളിലൂടെയും, ലോകത്തെ മികച്ച ടോയ്ലെറ്റ് പേപ്പർ ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ തരുന്ന ഉത്തരം പാകിസ്ഥാന്റെ പതാക
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു; ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു
മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് പിതാവ് യുവാവിനെ കുത്തിക്കൊന്നു; കൊലപാതകം പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച്