Webdunia - Bharat's app for daily news and videos

Install App

കന്യാസ്‌ത്രീയുടെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു?: പൊലീസിനോട് ഹൈക്കോടതി

കന്യാസ്‌ത്രീയുടെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു?: പൊലീസിനോട് ഹൈക്കോടതി

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (16:28 IST)
ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പരാതിയിൽ പൊലീസിനെതിരെ ഹൈക്കോടതി. ഇര ഉൾപ്പെടെ കേസിൽ സാക്ഷികളായ കന്യാസ്‌ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്ത് ചെയ്‌തു എന്നാണ് കോടതി ചോദിച്ചത്.  ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന കാര്യത്തിൽ സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നും കോടതി പറഞ്ഞു.
 
സ്വീകരിച്ച നടപടി ഉടൻ തന്നെ അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം‍. 
 
'ബിഷപ്പിനെ ജലന്ധറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പൊലീസ് എന്ത് നടപടി സ്വീകരിച്ചു?' എന്നും കോടതി പൊലീസിനോട് ചോദിച്ചു. നിയമം എല്ലാത്തിനും മീതെയാണ് എന്ന് കോടതി പറഞ്ഞു. നിയമം അതിന്‍റെ വഴിക്ക് മുന്നോട്ടു പോകും. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത

കല്യാശ്ശേരി പാറക്കടവില്‍ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Israel Iran Conflict: തിരിച്ചടിച്ച് ഇസ്രായേൽ, ഇറാനെതിരെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

കളിക്കാനിറങ്ങിയ സഹോദരിമാർ പുഴയിൽ മുണ്ടിമരിച്ചു

അടുത്ത ലേഖനം
Show comments