Webdunia - Bharat's app for daily news and videos

Install App

ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജ്ജ്

ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജ്ജ്

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (15:42 IST)
പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്ജ്. ഗാഡ്ഗിൽ പറയുന്നത് ശരിയാണെങ്കിൽ വനത്തിൽ എങ്ങനെ ഉരുൾപൊട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു.
 
ആ റിപ്പോർട്ട് മാറ്റിനിർത്തി കർഷകനുണ്ടായ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രളയസമയത്ത് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
 
അതേസമയം, മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് കേരളം രാഷ്‌ട്രീയമായാണ് പരിഗണിച്ചതെന്നും പശ്ചിമഘട്ടത്തോട് പൊരുതാനുള്ള ശേഷി കേരളത്തിനില്ലെന്നും വി എസ് സഭയിൽ പറഞ്ഞു. ഗാഡ്‌ഗിൽ പോലെയുള്ള റിപ്പോർട്ടുകൾ നടപ്പിലാക്കണമെന്നാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

Lok Sabha election 2024: വേഗമാകട്ടെ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Lok Sabha election 2024: ഏറ്റവും അടുത്തുള്ള പോളിങ് ബൂത്ത് ഫോണില്‍ തന്നെ അറിയാം

കേരളത്തില്‍ നിന്ന് ഒരു സീറ്റെങ്കിലും വേണം; മോദി വീണ്ടും വരുന്നു !

ക്ഷേത്രങ്ങളില്‍ തൂക്കം, മേല്‍വസ്ത്ര നിരോധനം എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശിവപേരൂര്‍ സന്ന്യാസി മഹാസംഗമം

ഈമാസം 28വരെ സംസ്ഥാനത്ത് ചൂട് കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments