രേവതി നക്ഷത്രക്കാർക്ക് സാമ്പത്തിക ഉയർച്ചയുണ്ടാകാൻ ഇതാ വഴി!

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (14:53 IST)
രേവതി നാളില്‍ ജനിച്ചവര്‍ക്ക് ഊഹക്കച്ചവടത്തിലൂടെ പല നേട്ടങ്ങളും കൈവരിക്കാന്‍ അവസരമുണ്ടാക്കുന്ന വര്‍ഷമാണ് 2018. ആരോഗ്യ സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാന്‍ സാധ്യത കാണുന്നു. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി അകന്ന് പുതിയ സംരംഭം തുടങ്ങും. 
 
നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. ജീവിത പങ്കാളിയുമായി നല്ല പൊരുത്തം പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് കുട്ടികളിൽ നിന്നും മതിയായ സന്തോഷം ലഭിക്കും. 
 
മാതാപിതാക്കളുമൊത്ത് കുടുംബ ജീവിതം ഐശ്വര്യ പൂര്‍ണ്ണമാക്കും. അന്യരോട് സ്നേഹത്തോടെയുള്ള പെരുമാറ്റം മൂലം പല നേട്ടങ്ങളും കൈവരിക്കും. എങ്കിലും അനാവശ്യമായ ആരോപണങ്ങള്‍ കേള്‍ക്കാനിടവരും. വിവാഹം സംബന്ധിച്ച് പുരോഗതി ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നേറ്റം ഉണ്ടാവും. 
 
സാമ്പത്തിക രംഗത്ത് ഉയര്‍ച്ച. ഇതിനായി ചെയ്യുന്ന ജോലിയോട് ആത്മാ‍ർത്ഥത ഉണ്ടായിരിക്കണം. കഠിനമായി പരിശ്രമിക്കണം. ഉദ്ദേശിച്ച ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും. പ്രവര്‍ത്തന മണ്ഡലത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാവും. 
 
നിങ്ങൾ സത്യസന്ധനും ഹൃദയം കൊണ്ട് പരിശുദ്ധനുമാണ്. രഹസ്യമായിട്ടുള്ള കാര്യങ്ങൾ ദീർഘകാലം സൂക്ഷിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്. നിങ്ങൾ അന്ധമായി ആരേയും വിശ്വസിക്കുകയില്ല. നിങ്ങൾ നിങ്ങളുടെ സഹജാവബോധം അനുസരിച്ച് പെരുമാറും. നിങ്ങളുടെ പെരുമാറ്റം തീർത്തും മതപരമാണ് ഇത് ചില സമയങ്ങളിൽ നിങ്ങളെ ‌യാഥാസ്ഥിതികനാക്കും. 

കർപ്പൂരം കത്തിച്ച് ഉഴിയുന്നത് എന്തിന് ?

ഓർമ്മശക്തിയും ബുദ്ധിയും വർധിപ്പിക്കാം ഈ വഴിയിലൂടെ !

മഞ്ഞ ചരടിൽ പൂജിച്ചെടുത്ത താലിയ്‌ക്ക് പിന്നിലും രഹസ്യമുണ്ട്!

പാർവതിയെ ചേർത്തു പിടിച്ചു, മോഹൻലാലിനെ കരുതലോടെ നോക്കി, വസന്തകുമാറിന്റെ കുടുംബത്തിന് ആശ്വാസമായി; ഇതാണ് മമ്മൂട്ടി, ആരും ഇഷ്ടപെട്ട് പോകുന്ന മമ്മൂക്ക!

ഇനി ഇതാവര്‍ത്തിച്ചാല്‍ ഞാനും മകളും മുംബൈയിലേക്ക് തിരിച്ചുപോകും - പൃഥ്വിരാജിനോട് ഭാര്യ!

അനുബന്ധ വാര്‍ത്തകള്‍

വീട്ടില്‍ എന്നും വഴക്കാണോ? കാരണം വാസ്തു തന്നെ!

വലിയ കണ്ണുള്ളവരാണോ? കാരണം ഈ നക്ഷത്രം!

പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൃക്കേട്ട നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാം !

പുതുവർഷം ഐശ്വര്യപൂർണമാക്കാം, അനിഴം നക്ഷത്രക്കാർ ശ്രദ്ധിക്കൂ !

ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം ഇക്കാര്യം !

സമ്മാനങ്ങൾ നൽകുന്നതിലുമുണ്ട് ചില കാര്യങ്ങൾ, അറിയൂ‍ !

വെള്ളിയാഭരണങ്ങൾ അഴക് മാത്രമല്ല, അറിയൂ ഇക്കാര്യങ്ങൾ !

വിനോദയാത്രകൾ സന്തോഷകരവും സുരക്ഷിതവുമാക്കാൻ ഈ വഴികൾ !

ഇക്കാര്യം ചെയ്യൂ, ആർക്കുമുന്നിലും മനസ്സ് തളരില്ല !

അടുത്ത ലേഖനം