Webdunia - Bharat's app for daily news and videos

Install App

എ ടി എമ്മുകളിൽ രാത്രി ഒൻപതുമണിക്ക് ശേഷം ഇനി പണം നിറക്കേണ്ടെന്ന് കേന്ദ്രം

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (19:18 IST)
രാത്രി ഒൻപത്​മണിക്ക്​ ശേഷം എടി എമ്മുകളിൽ പണം നിറക്കേണ്ടെന്ന്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നഗരപ്രദേശങ്ങളില്‍ രാത്രി ഒൻപത് മണിക്ക് ശേഷവും ഗ്രാമങ്ങളിൽ വൈകിട്ട് ആറുമണിക്ക് ശേഷവും ഏ ടി എമ്മുകളിൽ പണം നിറക്കേണ്ടെന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. 
 
പ്രശ്നബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നാല്​ മണിക്ക് മുൻപായി  പണം നിറക്കണം. 2019 ​ഫെബ്രുവരി എട്ടിന്​ മുൻപ്​ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെന്നാണ്​ കേന്ദ്രസര്‍ക്കാർ ബാങ്കുകൾക്ക് നിർദേശാം നൽകിയിരിക്കുന്നത്. നേരത്തെ ഉപയോഗം കുറവുള്ള എ ടി എമ്മുകൾ അടച്ചിടാനും ബാങ്കുകൾ തീരുമാനിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments