Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

FIFA -കൈതമുക്കിൽ അതുക്കുംമേലെ : ആവേശം വഞ്ചിയൂരിൽ എത്തിയപ്പോൾ കൈതമുക്കുകാർ അതുക്കുംമേലെ എന്ന മട്ടിൽ

FIFA 2022 FOOTBALL TOURNAMENT CRAZE IN TRIVANDRUM ALSO. NOW, KAITHAMUKK AREA FANS ASSOCIATIONS INSTALLED SUPER CUT OUTS OF MESSI AND NEYMAR WITH WARM CELEBRATIONS. കൈതമുക്കിൽ അതുക്കുംമേലെ : ഖത്തറിൽ ഒരുങ്ങുന്ന ഫിഫാ 2022 ഫുടബോൾ മത്സരങ്ങളിലെ ആവേശം തിരുവനന്തപുരത്തെ വഞ്ചിയൂരിൽ എത്തിയപ്പോൾ തൊട്ടടുത്ത കൈതമുക്കുകാർ അതുക്കുംമേലെ എന്ന മട്ടിൽ മെസ്സിയുടെയും നെയ്മറുടെയും സൂപ്പർ കട്ടൗട്ടുകൾ സ്ഥാപിച്ചു ഫാൻസുകാർ ആഘോഷം തുടങ്ങി.