നടി സാമന്തയ്ക്ക് ബാധിച്ചിരിക്കുന്ന അപൂര്‍വ്വ രോഗം എന്താണ്

ആശുപത്രി കിടക്കയില്‍ നിന്ന് തന്റെ രോഗവിവരം വെളിപ്പെടുത്തി സാമന്ത

Social Media

മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്

ഇതൊരു ഓട്ടോ ഇമ്യൂണല്‍ രോഗമാണ്

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന അവസ്ഥയാണ് ഇത്

പേശികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും അമിത വേദനയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം

Social Media

ശരീരഭാരം കുറയുക, ക്ഷീണം, ചെറിയ പനി എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍

Social Media

സാമന്തയ്ക്ക് ഈ രോഗം ബാധിച്ചിട്ട് ഏതാനും മാസങ്ങളായി

Social Media

ഇപ്പോഴാണ് തന്റെ രോഗവിവരം താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്

Social Media

ജാന്‍വി കപൂറിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Follow Us on :-