ബോളിവുഡിൻ്റെ കിംഗ് ഖാൻ
ബോളിവുഡിൻ്റെ ബാദ്ഷാ എന്ന് വിശേഷിക്കപ്പെടുന്നു
Social media
92ൽ പുറത്തിറങ്ങിയ ദിവാന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
93ൽ റിലീസ് ചെയ്ത ബാസിഗർ, ഡർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു
Social media
95ൽ ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലൂടെ ഇന്ത്യയെങ്ങും തരംഗമായി
Social media
തുടർന്ന് നിരവധി റൊമാൻ്റിക് ചിത്രങ്ങളിൽ നായകൻ
Social media
ദേവ്ദാസ്, സ്വദേശ്, ചക് ദേ ഇന്ത്യ തുടങ്ങിയ സിനിമകളിൽ നടനായും തിളങ്ങി
Social media
എന്നാൽ 2014ന് ശേഷം കാര്യമായ വിജയങ്ങൾ സൃഷ്ടിക്കാൻ ഷാറൂഖിനായിട്ടീല്ല
Social media
2019ൽ റിലീസ് ചെയ്ത സീറോയ്ക്ക് ശേഷം ഷാറൂഖിൻ്റെ സിനിമ റിലീസ് ചെയ്തിട്ടില്ല
2023ൽ താരം വീണ്ടും സിനിമയിൽ സജീവമാകും
Social media
പത്താൻ,ജവാൻ, ഡുങ്കി എന്നിവയാണ് താരത്തിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങൾ
bollywood
നിങ്ങൾ കണ്ടിരിക്കേണ്ട ഷാറൂഖ് സിനിമകൾ
Follow Us on :-
നിങ്ങൾ കണ്ടിരിക്കേണ്ട ഷാറൂഖ് സിനിമകൾ