ദീപിക പദുക്കോണിനെ പ്രണയിച്ച ക്രിക്കറ്റ് താരങ്ങള്‍

ക്രിക്കറ്റ് താരങ്ങളെ പ്രണയിച്ച് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നടിയാണ് ദീപിക

Instagram

മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ് എന്നിവരുമായി ദീപികയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു

തനിക്ക് ദീപികയോട് ക്രഷ് ഉണ്ടെന്ന് ഒരിക്കല്‍ ധോണി തുറന്നുപറഞ്ഞിരുന്നു

ചെറിയൊരു കാലയളവ് ധോണിയും ദീപികയും ഡേറ്റിങ്ങില്‍ ആയിരുന്നു

Instagram

ധോണി തന്റെ നീളന്‍മുടി മുറിച്ചത് ദീപിക പറഞ്ഞിട്ടാണെന്ന് അക്കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു

Instagram

അധിക കാലം കഴിയും മുന്‍പ് ധോണിയും ദീപികയും പിരിഞ്ഞു

Instagram

പിന്നീട് യുവാരജ് സിങ്ങുമായി ദീപിക പ്രണയത്തിലായി

Instagram

2007 ലെ ടി 20 ലോകകപ്പ് സമയത്താണ് ഇരുവരും അടുപ്പത്തിലായതെന്ന് പറയുന്നു

Instagram

ടി 20 ലോകകപ്പ് മത്സരങ്ങളില്‍ യുവരാജിനെ പ്രോത്സാഹിപ്പിക്കാന്‍ ദീപിക നേരിട്ടെത്തിയിരുന്നു

Instagram

യുവരാജിന്റെ പൊസസീവ് മനോഭാവം കാരണമാണ് പിന്നീട് ദീപിക ആ ബന്ധം അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബോളിവുഡിലെ സൂപ്പർ ഹോട്ട് താരം ജാൻവി തന്നെ

Follow Us on :-