ഡിസൈനർ മസബ ഗുപ്തയും നടൻ സത്യദീപ് മിശ്രയും വിവാഹിതരായി
സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹവാർത്ത പങ്കുവെച്ചത്
Instagram
ബോളിവുഡിലെ നിരവധി താരങ്ങൾ ദമ്പതികളെ ആശംസിച്ചു
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്
മസബ ഗുപ്ത ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്
Instagram
നടി നീന ഗുപ്തയുടെയും ക്രിക്കറ്റർ വിവിയൻ റിച്ചാർഡ്സിൻ്റെയും മകളാണ് മസബ
Instagram
മസബയുടെ രണ്ടാം വിവാഹമാണിത്
Instagram
സത്യദീപിൻ്റെയും രണ്ടാം വിവാഹമാണിത്
Instagram
നടി അതിഥി റാവു ഹൈദരിയാണ് സത്യദീപിൻ്റെ ആദ്യഭാര്യ
Instagram
bollywood
ജീവിതത്തിലും ഒരുമിച്ച് ജിസ്മയും വിമലും
Follow Us on :-
ജീവിതത്തിലും ഒരുമിച്ച് ജിസ്മയും വിമലും