വാടക ഗര്‍ഭ ധാരണം അഥവാ സറോഗസി വഴി മാതാപിതാക്കളായ സിനിമാ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം
Social Mediaതങ്ങളുടെ ആദ്യ കുഞ്ഞിനെയാണ് പ്രിയങ്കയും നിക്കും വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമാക്കിയത്.
2021 ലാണ് വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ പിറന്നത്
Social Mediaരണ്ടാമത്തെ കുഞ്ഞായ സമിഷ പിറക്കുന്നത് 2020 ല്‍ സറോഗസിയിലൂടെയാണ്
2017 ല്‍ അഷര്‍, നോഹ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളെയാണ് സണ്ണി ലിയോണും ഡാനിയല്‍ വെബറും സറോഗസിയിലൂടെ സ്വന്തമാക്കിയത്.
Social Media2013 ല്‍ വാടക ഗര്‍ഭ ധാരണത്തിലൂടെയാണ് ഷാരൂഖിനും ഗൗരിക്കും അബ്‌റാം എന്ന മകന്‍ പിറന്നത്.
2017 ല്‍ സറോഗസിയിലൂടെ സിംഗിള്‍ പാരന്റ് ആയ താരമാണ് കരണ്‍ ജോഹര്‍. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് കരണ്‍ ജോഹറിന് വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമായത്
Social Media2011 ല്‍ ഐവിഎഫ് ശസ്ത്രക്രിയ വഴിയാണ് ഇരുവര്‍ക്കും ആസാദ് റാവു ഖാന്‍ എന്ന മകന്‍ പിറന്നത്
വാടക ഗര്‍ഭ ധാരണം അഥവാ സറോഗസിയിലൂടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികളുടെ അമ്മയും അച്ഛനും ആയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസമാണ് ഇരുവരുടേയും ജീവിതത്തിലേക്ക് രണ്ട് ആണ്‍കുട്ടികള്‍ എത്തുന്നത്