താരപുത്രി ഇത്രയും ഹോട്ടാണോ?
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍
Social Media
താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് പലപ്പോഴും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുള്ളത്
അത്തരത്തിലുള്ള താരത്തിന്റെ ഏതാനും ഹോട്ട് ചിത്രങ്ങള്‍ കാണാം
ബോളിവുഡിലെ പുതുമുഖ താരങ്ങളില്‍ ശ്രദ്ധേയയാണ് ശ്രീദേവി - ബോണി കപൂര്‍ താര ദമ്പതികളുടെ മൂത്ത മകളായ ജാന്‍വി
Social Media
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം
2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു
Social Media
1997 മാര്‍ച്ച് 6ന് ആണ് ജാന്‍വിയുടെ ജനനം
Social Media
25 വയസ് മാത്രമാണ് താരത്തിന്റെ പ്രായം
bollywood
അഭിനേത്രിയിൽ നിന്നും സംവിധായിക ആയ താരങ്ങൾ
Follow Us on :-
അഭിനേത്രിയിൽ നിന്നും സംവിധായിക ആയ താരങ്ങൾ