ജ്യോതിക ഇനി ബോളിവുഡിലേക്ക്

സിനിമയിൽ വീണ്ടും സജീവമായി താരം

Social Media

മലയാളികളുടെ പ്രിയ നായികയാണ് ജ്യോതിക

നിരവധി തമിഴ് ചിത്രങ്ങളിൽ താരം നായികയായി

Social Media

വിവാഹശേഷം വീണ്ടും സിനിമാതിരക്കുകളിലാണ് താരം

മമ്മൂട്ടി നായകനാകുന്ന കാതൽ ആണ് റിലീസാവാനുള്ള പുതിയ ചിത്രം

Social Media

ബോളിവുഡിൽ ശ്രീ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക

Social Media

രാജ് കുമാർ റാവുവാണ് ചിത്രത്തിലെ നായകൻ

Social Media

ഡിവോഴ്സിന് ശേഷം പ്രണയത്തിലായ താരജോഡികൾ

Follow Us on :-