കല്യാണം കഴിഞ്ഞില്ലെ, ഇത്തരം രംഗങ്ങളില്‍ അഭിനയിക്കണമോ?
നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിച്ചു: കിയാര അദ്വാനി
Instagram
പുതിയ സിനിമയുടെ വിജയാഘോഷത്തിലാണ് താരം മനസ്സ് തുറന്നത്
Instagram
വിവാഹത്തിന് ശേഷം ആളുകളുടെ പ്രതികരണത്തില്‍ മാറ്റം വന്നു
Instagram
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് വലിയ പരാതിയാണ്
Instagram
കല്യാണം കഴിഞ്ഞില്ലെ എന്നിട്ടും ഇതെല്ലാം ചെയ്യണമോ, ഇത്തരത്തിലാണ് കമന്റുകള്‍
Instagram
ഞാനും സിദ്ധാര്‍ഥും ഈ കമന്റുകള്‍ വായിച്ചിരുന്നു
ഇതൊന്നും കാര്യമാക്കേണ്ട എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്
Instagram
കിയാര അദ്വാനി പറയുന്നു.
Instagram
bollywood
നാൽപ്പതാം പിറന്നാളിൻ്റെ തിളക്കത്തിൽ കത്രീന കൈഫ്
Follow Us on :-
നാൽപ്പതാം പിറന്നാളിൻ്റെ തിളക്കത്തിൽ കത്രീന കൈഫ്