നേരത്തെ വിവാഹം ചെയ്തത് തെറ്റായി പോയി

തുറന്ന് പറഞ്ഞ് മലൈക അറോറ

Instagram/ Malaika arora

സ്ത്രീകൾ വിവാഹത്തിന് മുൻപ് ജീവിതം ആസ്വദിക്കണം

സാമ്പത്തികവും മാനസികവുമായ സ്വാതന്ത്ര്യം നേടണം

ആദ്യം ജീവിതം, പിന്നെ വിവാഹം

ആദ്യ വിവാഹം പലതും പഠിപ്പിച്ചു

അമ്മയായതാണ് ഏറ്റവും വലിയ അനുഗ്രഹം

വിവാഹബന്ധം തകർന്നെങ്കിലും സങ്കടങ്ങളില്ല

Instagram/ Malaika arora

വിവാഹമെന്ന ആശയത്തെ തള്ളുന്നില്ല

എന്നാൽ പഴയ രീതികളിലൂടെ അല്ലാതെയും സന്തോഷകരമായ ജീവിതം സാധ്യമാണ്

മലൈക അറോറ പറയുന്നു

ബാലതാരത്തില്‍ തുടങ്ങി നായിക വരെ

Follow Us on :-