സമൂഹമാധ്യമങ്ങളിൽ താരമായി ശുഭ്മാൻ ഗില്ലിൻ്റെ സഹോദരി
ഷനീൽ ഗില്ലിനെ പറ്റി അറിയാം
മോഡലിങ്ങിൽ സജീവമാണ് ഷനീൽ ഗിൽ
സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സ് ഷനീലിനുണ്ട്
23കാരിയായ ഷനീലിന് അഭിനയത്തിലും താത്പര്യമുണ്ട്
ഒട്ടേറെ പരസ്യചിത്രങ്ങളിൽ ഷനീൽ അഭിനയിച്ചിട്ടുണ്ട്
50,000ത്തിലധികം പേരാണ് ഷനീലിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്
ഇൻസ്റ്റയിൽ ഷനീൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്.
bollywood
ബ്രൈഡൽ ലുക്കിൽ തിളങ്ങി ശോഭിത ധൂലിപാല
Follow Us on :-
ബ്രൈഡൽ ലുക്കിൽ തിളങ്ങി ശോഭിത ധൂലിപാല