എം ജി ആർ സിനിമയാക്കാൻ ആഗ്രഹിച്ച പൊന്നിയിൻ സെൽവൻ

കൽക്കി കൃഷ്ണമൂർത്തിയെഴുതിയ ഹിസ്റ്റോറിക്കൽ ഫിക്ഷൻ

Google

1958ലാണ് നോവൽ ആദ്യമായി സിനിമയാക്കാൻ ശ്രമിക്കുന്നത്

എംജീആർ നായകനാക്കി സിനിമയൊരുക്കാൻ ശ്രമിച്ചെങ്കിലും വിജയമായില്ല

ജെമിനി ഗണേശൻ, വൈജയന്തി മാല,പത്മിനി,സാവിത്രി,സരോജ ദേവി എന്നിങ്ങനെയായിരുന്നു കാസ്റ്റിങ്

Google

പിന്നീട് 1989ൽ കമൽഹാസനാണ് ചിത്രത്തിന്റെ പകർപ്പാവകാശം സ്വന്തമാക്കുന്നത്

Google

പിന്നീട് 2002ൽ പൊന്നിയിൻ സെൽവൻ വീണ്ടുമൊരുക്കാൻ ശ്രമം

Google

കമൽഹാസനും മണിരത്നവും ചേർന്ന് സംവിധാനം ചെയ്യാനായിരുന്നു പദ്ധതി

വിജയ്,മഹേഷ് ബാബു എന്നിവരായിരുന്നു പ്രധാന റോളുകളിൽ

Google

2019ലാണ് പൊന്നിയിൻ സെൽവൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്

Google

ഐറ്റം ഡാൻസിലൂടെ ബോളിവുഡിനെ ഞെട്ടിച്ച 6 സുന്ദരിമാർ

Follow Us on :-