ഇന്ത്യയിൽ ബാൻ ചെയ്ത 8 ചിത്രങ്ങൾ

നഗ്നത മുതൽ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചിത്രങ്ങൾ

ബ്ലാക്ക് ഫ്രൈഡേ

1993 മുംബൈ സ്ഫോടനത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രം

ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ

സ്ത്രീ ലൈംഗികത പ്രമേയമാക്കിയ ചിത്രം

ബണ്ടിറ്റ് ക്യൂൻ

ഫൂലൻ ദേവിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ചിത്രം

ഫിറാക്ക്

2002ലെ ഗുജറാത്ത് കലാപം പ്രമേയമാക്കിയ സിനിമ

കാമസൂത്ര

ലൈംഗികതയുടെ അതിപ്രസരം ആരോപിച്ച് നിരോധനം

ഫയർ

ലെസ്ബിയൻ ബന്ധത്തെ പ്രമേയമാക്കിയ ചിത്രം

ഗാണ്ടു

നഗ്നതയുടെയും ലൈംഗികതയുടെയും അതിപ്രസരം

നിങ്ങൾ മിസ് ചെയ്യാൻ പാടില്ലാത്ത 7 ഇറോട്ടിക് ചിത്രങ്ങൾ

Follow Us on :-