മിസിസ് വേൾഡ് പുരസ്കാരം സ്വന്തമാക്കി സർഗം കൗശാൽ

നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് ഈ നേട്ടം ഇന്ത്യയിലെത്തുന്നത്

Instagram

ലാസ് വേഗാസിൽ നടന്ന മത്സരത്തിലാണ് സർഗത്തിൻ്റെ നേട്ടം

2001ലാണ് ഈ നേട്ടം ഇന്ത്യ അവസാനമായി സ്വന്തമാക്കിയത്

Instagram

അദിതി ഗൗരിക്കറായിരുന്നു അന്ന് നേട്ടം സ്വന്തമാക്കിയത്

Instagram

32 വയസാണ് സർഗം കൗശാലിന്

Instagram

ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേറ്റാണ് സർഗം

Instagram

2018ലായിരുന്നു സർഗത്തിൻ്റെ വിവാഹം

ഒരു മോഡൽ കൂടിയാണ് താരം

2022ൽ ഇന്ത്യയിൽ ഏറ്റവും പ്രശസ്തി നേടിയ സിനിമ താരങ്ങളുടെ പട്ടികയുമായി ഐഎംഡിബി

Follow Us on :-