ജവാന് വേണ്ടി തീരുമാനം മാറ്റി നയന്‍താര

തമിഴകത്ത് വലിയ ചര്‍ച്ച

Instagram

2000ത്തിന്റെ തുടക്കത്തില്‍ സിനിമയില്‍ സജീവമായ താരമാണ് നയന്‍താര

Instagram

വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍താരപദവി താരം സ്വന്തമാക്കി

Instagram

എന്നാല്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ താരം ഭാഗമായിരുന്നില്ല

Instagram

കഴിഞ്ഞ കുറേ വര്‍ഷമായി ഈ രീതി താരം പിന്തുടരുന്നു

Instagram

അപൂര്‍വമായി മാത്രമെ ഈ പോളിസിയില്‍ താരം മാറ്റം വരുത്തിയിട്ടുള്ളു

Instagram

ഇപ്പോഴിതാ ജവാന്‍ സിനിമയുടെ പ്രമോഷനില്‍ താരം പങ്കെടുക്കുമെന്നാണ് അറിയുന്നത്

Instagram

ഷാറൂഖും ദീപികയുമെല്ലാം അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്

Instagram

മുന്‍പ് സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ചിത്രത്തിലാണ് താരം പ്രമോഷനായി എത്തിയത്

Instagram

സാരിയിൽ തിളങ്ങി തമന്ന

Follow Us on :-