ഇന്ത്യന്‍ ലുക്കില്‍ റോയലായി പ്രിയങ്ക ചോപ്ര

രാജമൗലി ചിത്രത്തിലൂടെ വീണ്ടും ഇന്ത്യന്‍ സിനിമയില്‍

www.instagram.com/priyankachopra

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും തിളങ്ങിയ താരമാണ് പ്രിയങ്കാ ചോപ്ര

രാജമൗലി ചിത്രമായ വാരണസിയില്‍ പ്രിയങ്കയാണ് നായിക

www.instagram.com/priyankachopra

സിനിമയുടെ ടൈറ്റില്‍ ലോഞ്ചില്‍ താരം പങ്കെടുത്തിരുന്നു

www.instagram.com/priyankachopra

രാജകീയമായ ട്രെഡീഷണല്‍ ലുക്കിലാണ് താരം ചടങ്ങില്‍ പങ്കെടുത്തത്

www.instagram.com/priyankachopra

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത വെളുത്ത ലെഹങ്കയാണ് താരം ധരിച്ചത്

www.instagram.com/priyankachopra

എന്റെ ഉള്ളിലെ ദേവിയെ വെളിപ്പെടുത്തുന്നു

www.instagram.com/priyankachopra

എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്

www.instagram.com/priyankachopra

ട്രഡീഷണല്‍- ഫെസ്റ്റിവല്‍ ലുക്കില്‍ റാഷി ഖന്ന

Follow Us on :-