ബിക്കിനിയുടെ നിറം പണിയായി, പത്താനെതിരെ പ്രതിഷേധം
ഷാറൂഖ്- ദീപിക ചിത്രത്തിനെതിരെ പ്രതിഷേധം
Youtube
സിദ്ധാർഥ് ആനന്ദ് ആണ് ചിത്രത്തിൻ്റെ സംവിധാനം
റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു
Youtube
ബേഷരം രംഗ് എന്ന ഗാനത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത്
Youtube
താരത്തിൻ്റെ ബിക്കിനി ചിത്രങ്ങൾ പെട്ടെന്ന് വൈറലായി
Youtube
ഇതിലെ കാവി ബിക്കിനി അണിഞ്ഞ ഭാഗമാണ് പണിയായത്
Youtube
ഇത് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് പ്രതിഷേധക്കാർ
വിവിധയിടങ്ങളിൽ ഇതിനെ തുടർന്ന് ഷാറൂഖിൻ്റെ കോലം കത്തിച്ചു
ബോയ്കോട്ട് ക്യാമ്പയിനും ചിത്രത്തിനെതിരെ സജീവമാണ്
bollywood
നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ തിളങ്ങി താരങ്ങൾ
Follow Us on :-
നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ തിളങ്ങി താരങ്ങൾ