രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലോ

ചർച്ചയായി വിജയ് ദേവരകൊണ്ടയുടെ പോസ്റ്റ്

Instagram

തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ സജീവമാണ്

Instagram

ഈ വിഷയത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല

Instagram

ഇതിനിടയിൽ ചർച്ചയാകുകയാണ് വിജയ് പങ്കുവെച്ച പുതിയ ചിത്രങ്ങൾ

Instagram

മാലിദ്വീപിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്

Instagram

ഇതേ ലൊക്കേഷനിൽ നിന്ന് നേരത്തെ രശ്മികയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു

Instagram

ഇതോടെ അന്ന് രണ്ടുപേരും മാലിയിൽ ഒരുമിച്ചുണ്ടായിരുന്നുവെന്ന് ഗോസിപ്പുകൾ

Instagram

അന്ന് രശ്മികയാണ് വിജയുടെ ഈ ചിത്രം എടുത്തതെന്ന് ആരാധകർ പറയുന്നു

2022ൽ തിയേറ്ററിൽ തരംഗം തീർത്ത സിനിമകൾ

Follow Us on :-