ഞാൻ എന്തിന് ഒളിച്ചിരിക്കണമെന്ന് തോന്നി

പുഷ്പയിലെ ഐറ്റം സോംഗിനെ പറ്റി സാമന്ത

അല്ലു അർജുൻ ചിത്രമായ പുഷ്പയിലെ ഐറ്റം സോംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

നാഗചൈതന്യയുമായുള്ള ഡിവോഴ്സ് നടക്കുന്നതിനിടെയായിരുന്നു ഈ പാട്ടിന് ക്ഷണം ലഭിച്ചത്

പാട്ട് ചെയ്യുന്നതിനെ കുടുംബവും സുഹൃത്തുക്കളും വിലക്കിയെന്ന് സാമന്ത

ഞാൻ വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന സമയമായിരുന്നു

വീട്ടിൽ അടങ്ങിയിരിക്കാൻ എല്ലാവരും പറഞ്ഞു

എന്നാൽ എന്തിന് ഒളിച്ചിരിക്കണം, ഞാൻ തെറ്റ് ചെയ്തിട്ടില്ല

അതിനാൽ തന്നെ ആ പാട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചു സാമന്ത പറഞ്ഞു

തെലുങ്കിൽ മാത്രമല്ല, ഇന്ത്യയിലും ആ പാട്ട് തരംഗം തീർത്തു

വെള്ളയിൽ തിളങ്ങി കജോളും മകളും

Follow Us on :-