നോ കിസ്സിംഗ് പോളിസി മാറ്റിവെച്ച് തമന്ന

സ്ക്രീനിൽ ആദ്യമായി കിസ് ചെയ്യുക ആ നടനെ

Instagram

തമന്ന സിനിമയിലെത്തിയിട്ട് 18 വർഷമാവുന്നു

ഗ്ലാമറസ് റോളുകൾ ഒട്ടേറെ താരം ചെയ്തിട്ടുണ്ട്

Instagram

എന്നാൽ കിസ്സിങ് സീനുകൾ താരം ചെയ്യാറില്ല

Instagram

ഈ നോ കിസ്സിംഗ് പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് നടി

Instagram

ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസിലാണ് ആദ്യമായി താരം സ്ക്രീനിൽ ചുംബിക്കുന്നത്

Instagram

ബോളിവുഡ് താരമായ വിജയ് വർമയുമായാണ് താരത്തിൻ്റെ കിസ്സിങ് സീൻ

Instagram

അദാ ശർമ്മ സൂപ്പർ ഹീറോയാകുന്നു

Follow Us on :-